വളരെ അടിയന്തിരം
നിയമനംഗീകാര അദാലത്ത് - 2017 ജനുവരി 31
വളരെ അടിയന്തിരം - നിയമനംഗീകാര അപ്പീൽ അപേക്ഷകളിന്മേൽ അദാലത്ത് സംഘടിപ്പിച്ച് തീർപ്പ് കല്പിക്കുന്നത് സംബന്ധിച്ചു്
തിയ്യതി - 2017 ജനുവരി 31
പുറത്തെഴുത്ത്
നമ്പര്‍ ബി/365/17./തീയ്യതി.25/1/2017 :
പകര്‍പ്പ് ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകര്‍ക്കും
, എല്ലാ സെക്ഷനുകള്‍ക്കും അനന്തര നടപടികള്‍ക്കായി അയക്കുന്നു.
ഇതില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ പ്രധാനാദ്ധ്യാപകര്‍ 30/1/2017ന് 2 മണിക്ക്
മുന്‍പ് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.
കത്തിന്റെ പകര്‍പ്പ് ബന്ധപ്പെട്ട എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും
അയക്കുന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,
തലശ്ശേരി നോര്‍ത്ത്
പകര്‍പ്പ്- പ്രധാനാദ്ധ്യാപകര്‍.
No comments:
Post a Comment