ഇതുവരെ UID/ EID ലഭിക്കാത്ത കുട്ടികള്‍ഉള്‍പ്പെടുന്ന സ്കൂളിന്‍റെ പേര് താഴെ ചേര്‍ക്കുന്നു. ആയത് ലഭ്യമായിട്ടുണ്ടെങ്കില്‍ സമ്പൂര്‍ണ്ണയില്‍ എന്‍റര്‍ ചെയ്ത് consolidation print ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്.
ഇതുവരെ UID/ EID ലഭിക്കാതെയുണ്ടങ്കില്‍ ആയതിന്‍റെ കാരണം വ്യക്തമാക്കുന്ന പ്രധാനാധ്യാപകന്‍റെ വിശദീകരണം ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്.
No comments:
Post a Comment