നം:സി-824/17
14/02/2017
ഡൌൺലോഡ് സർക്കുലർ
പുറത്തെഴുത്ത് കത്ത് നം:സി-824/17/താ.തീ, തിയ്യതി:14/02/ 2017: പകർപ്പ് അറിവിലേക്കും ആവശ്യപ്പെട്ടിരിക്കുന്ന മുഴുവൻ അടിസ്ഥാന വിവരങ്ങളും നിശ്ചിത സമയത്തിനകം സമ്പൂർണയിൽ 'അപ്‌ലോഡ് ചെയ്ത്, സേവ് ചെയ്ത്' ഈ കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യുന്നതിലേക്കുമായി നൽകുന്നു.
14/02/2017
ഡൌൺലോഡ് സർക്കുലർ
ഒപ്പ്/-
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
തലശ്ശേരി നോർത്ത്
സ്വീകർത്താവ്: എല്ലാ പ്രധാനാദ്ധ്യാപകരും
1 ) ഓഫീസ് നോട്ടീസ് ബോർഡ്,
2 ) എഇഒ ബ്ലോഗ്,
3 ) ഫോൺ സന്ദേശം(ചെയിൻ മെസ്സേജ്) എന്നിവ മുഖേന.
No comments:
Post a Comment