ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കിയ സ്കൂളുകളുടെ പേര് വിവരമടങ്ങിയ ടി ലിസ്റ്റില്‍ ഉള്പ്പെടുകയും കണക്ഷന്‍ ലഭ്യമാകാതിരിക്കുകയും ചെയ്ത സ്കൂളുകള്‍ ഉണ്ടെങ്കില്‍ പ്രധാനാധ്യാപകര്‍ അക്കാര്യം ഓഫീസില്‍ അറിയിക്കേണ്ടതാണ്. അറിയിക്കാത്തപക്ഷംബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭിച്ചതാണെന്ന് കണക്കാക്കുന്നതായിരിക്കും



No comments:

Post a Comment