subject: വളരെ അടിയന്തിരം - ടെക്സ്റ്റ് ബുക്ക് മീറ്റിംഗ് 10.05.2017 ലേക്ക് മാറ്റിവച്ചത് സംബന്ധിച്ച്
സര്‍,
08.05.2017 ന് നടത്താന്‍ തീരുമാനിച്ച
ടെക്സ്റ്റ് ബുക്ക് സംബന്ധിച്ച
മീറ്റിംഗ് മാറ്റി വച്ച വിവരം അറിയിക്കുന്നു
.
പ്രസ്തുത മീറ്റിംഗ്
10.05.2017 ന് ഉച്ചയ്ക്ക് 2 മണിക്ക് തലശ്ശേരി ബി.ഇ.എം.പി സ്കൂളില്‍ വച്ച് നടക്കുന്നതാണ്.
യോഗത്തില്‍ എ.ഇ.ഒ മാര്‍ , ബന്ധപ്പെട്ട സെക്ഷന്‍ ക്ലാര്‍ക്കുമാര്‍ , സൊസൈറ്റി സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കേണ്ടതാണ്.
Sd/-
DEO
Thalassery
പുറത്തെഴുത്ത് നം: സി-6436/16, തിയ്യതി. 06/05/2017: പകർപ്പ് അറിവിലേക്കും തുടർനടപടികൾക്കുമായി
നൽകുന്നു. 10-05-2017 ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് തലശ്ശേരി
ബി.ഈ.എം.പി. ഹൈ സ്കൂളിൽ വച്ച് നടക്കുന്ന യോഗത്തിൽ തലശ്ശേരി നോർത്ത്
വിദ്യാഭ്യാസ ഉപ ജില്ലയിലെ എല്ലാ ടെക്സ്റ്റ് ബുക്ക് സൊസൈറ്റി സെക്രട്ടറിമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . വീഴ്ച അരുത്. ടെക്സ്റ്റ് ബുക്ക് സൊസൈറ്റി സെക്രട്ടറിമാരുടെ അഭാവത്തിൽ പ്രധാനാദ്ധ്യാപകർ യോഗത്തിൽ പങ്കെടുത്തിരിക്കണം.
ഒപ്പ്/-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ
തലശ്ശേരി നോർത്ത്
No comments:
Post a Comment