പകര്‍പ്പ് എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്കും അനന്തര നടപടികള്‍ക്കുമായി അയക്കുന്നു. 2017-18 വര്‍ഷംമുതല്‍ ഗ്യാസ് ഉപയോഗിച്ച് ഉച്ചഭക്ഷണം പാചകം ചെയ്യേണ്ടതിനാല്‍ മേല്‍സൂചിപ്പിച്ച 5000/- രൂപ LPG connection എടുത്ത് 2ഗ്യാസ് അടുപ്പ് ( ഒന്ന് വലുതും ഒന്ന് ചെറുതും ) വാങ്ങുന്നതിന് മുന്‍ഗണന നല്‍കേണ്ടതാണ്. ഇത് സംബന്ധിച്ച ധനവിനിയോഗപത്രം ഒരാഴ്ചയ്ക്കകം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.


No comments:

Post a Comment