24-06-2017-ലെ അറിയിപ്പുകൾ-
(വളരെ പ്രധാനപ്പെട്ടത്)
No:B-3507/17:-
1. 2017-'18 വർഷത്തെ തസ്തിക നിർണ്ണയം:-
2017-'18 വർഷത്തെ തസ്തിക നിർണ്ണയ അപേക്ഷകൾ എല്ലാ അനുബന്ധ രേഖകളോടുംകൂടി 2017 ജൂൺ 30-)൦ തിയ്യതിക്കുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
തസ്തികനിർണ്ണയം 2017-'18 അപേക്ഷ - ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടുന്ന രേഖകൾ -ഡൗൺലോഡ്
ഡൗൺലോഡ് സർക്കുലർ
ഡൗൺലോഡ് മാതൃക ഫോറം (യു.ഐ.ഡി. ലഭിക്കാത്ത കുട്ടികളെ സംബന്ധിച്ച സത്യപ്രസ്താവന)
C-Section:-
2. വിദ്യാർത്ഥികളെ കൊണ്ട് പോകുന്ന വാഹനങ്ങളുടെ നിബന്ധനകൾ - ഡൗൺലോഡ് ലെറ്റർ
3. പരീക്ഷാഭവൻ - ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനത്തിനുള്ള പരീക്ഷ - ഡിസംബർ 2017 - ഡൗൺലോഡ് ലെറ്റർ
കൂടുതൽ വിവരങ്ങൾക്ക്- (click here) www.keralapareekshabhavan.in
4. സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി - ക്ലെയിം അനുവദിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ - ഡൗൺലോഡ് സർക്കുലർ
5. 2017-18 വർഷത്തെ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ ക്ലബ് അസോസിയേഷൻ തെരെഞ്ഞെടുപ്പ് - ഡൗൺലോഡ് ലെറ്റർ
(Attention - Club Activities Co-Ordinator, Thalassery North Ednl. Sub District)
6) 9,10 ക്ലാസ്സുകളിലെ പാഠപുസ്തക വില ട്രഷറിയിൽ ഒടുക്കുന്നത് - ഡൗൺലോഡ് ലെറ്റർ
ഒപ്പ്/-
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
തലശ്ശേരി നോർത്ത്
No comments:
Post a Comment