ഉച്ച
ഭക്ഷണ പദ്ധതി - അതീവ പ്രാധാന്യമുള്ളത്
( I) സ്ക്കൂള്‍
ഉച്ചഭക്ഷണപരിപാടിക്ക് വേണ്ടിയുള്ള ഗ്യാസ് കണക്ഷന്‍ Domestic Consumer ക്ക് ലഭിക്കുന്ന Subsidy
Rate-ല്‍ ലഭിക്കുന്നതാണ്. Subsidy
Rate-ല്‍ വര്‍ഷം 12 സിലിണ്ടര്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്നും ലഭിക്കുന്നതാണ്. സ്ക്കൂള്‍
ആവശ്യത്തിന് Commercial Category യില്‍ LPG Connection വാങ്ങിക്കുവാന്‍ പാടുള്ളതല്ല. ഡൗൺലോഡ് ലെറ്റർ
(2) 2017-'18 വർഷത്തെ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി സംബന്ധിച്ച പത്തിന മാർഗനിർദേശങ്ങൾ - ഡൗൺലോഡ് സർക്കുലർ
ഓരോ സ്കൂൾ പ്രവൃത്തി ദിവസവും ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം (ആൺകുട്ടികൾ , പെൺകുട്ടികൾ എന്നിങ്ങനെ വേർതിരിച്ച് ) സ്റ്റേറ്റ് സോഫ്റ്റ് വെയറിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് - www.transferandpostings.in/mdmms
ഒപ്പ്/-
ഉപജില്ലാവിദ്യാഭ്യാസഓഫീസര്‍
തലശ്ശേരിനോര്‍ത്ത്
No comments:
Post a Comment