സി - സെക്ഷൻ
പ്രധാനാദ്ധ്യാപകർ അടിയന്തിരമായി ചെയ്യേണ്ടത്
1. അന്തർദേശീയ യോഗ വാരാഘോഷം 2017 : 21 / 06 / 2017 - നു സ്കൂളുകളിൽ യോഗ ദിനം ആഘോഷിക്കേണ്ടതാണ് . ഡൗൺലോഡ് ലെറ്റർ
2. അദ്ധ്യാപകരുടെ മക്കൾക്ക് ഡിപ്ലോമ / പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നതിനുള്ള ധനസഹായം - നാഷണൽ ഫൌണ്ടേഷൻ ഓഫ് ടീച്ചേഴ്സ് വെൽഫെയർ - ഡൗൺലോഡ് മാർഗനിർദേശങ്ങൾ
4. 2017 - 18 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡ് നിർണ്ണയം - അപേക്ഷ സമർപ്പിക്കുന്നത് - ഡൗൺലോഡ് വിശദാംശങ്ങൾ
5. അദ്ധ്യാപകരുടെ മക്കൾക്ക് ( സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ച് എസ്.എസ്.എൽ .സി /ഹയർ സെക്കന്ററി സ്റ്റേറ്റ് സിലബസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് ) ക്യാഷ് അവാർഡ് നൽകുന്നത് - ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ - കേരളം - ഡൗൺലോഡ് സർക്കുലർ
6. ഇൻസ്പയർ അവാർഡ് MANAK സ്കീം 2017 - ' 18 - നോമിനേഷൻ സമർപ്പിക്കുന്നത് - ഡൗൺലോഡ് ലെറ്റർ
7. ലഹരി വിരുദ്ധ പ്രതിജ്ഞ - സ്കൂളിൽ ഇതുവരെ നടപ്പാക്കിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഡൗൺലോഡ് ലെറ്റർ
7. ലഹരി വിരുദ്ധ പ്രതിജ്ഞ - സ്കൂളിൽ ഇതുവരെ നടപ്പാക്കിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഡൗൺലോഡ് ലെറ്റർ
മേൽ കൊടുത്ത വിഷയങ്ങൾ ഡൗൺലോഡ് ചെയ്ത് എല്ലാ വിശദാംശങ്ങളും സ്കൂളിലെ എല്ലാ അധ്യാപകരേയും ആവശ്യമായവ എല്ലാ വിദ്യാർത്ഥികളേയും അറിയിക്കേണ്ടതും തുടർനടപടികൾ സമയബന്ധിതമായി സ്വീകരിച്ച് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.
ഒപ്പ് /-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ
തലശ്ശേരി നോർത്ത്
No comments:
Post a Comment