വളരെ അടിയന്തിരം - യൂണിഫോം, പാഠപുസ്തകം -

 വളരെ അടിയന്തിരം - യൂണിഫോം, പാഠപുസ്തകം - ഇനി  ആവശ്യമുള്ളത്

 സി - സെക്ഷൻ

6- )o അധ്യയന ദിവസത്തിലെ കുട്ടികളുടെ എണ്ണം  അനുസരിച്ചു് ഇനിയും കൂടുതലായി ആവശ്യമുള്ള  1 ) പാഠപുസ്തകങ്ങളുടെ (ക്ലാസ് തിരിച്ചും ഇനം തിരിച്ചുമുള്ളത് ) കണക്ക് , ( 2 ) യൂണിഫോം ആവശ്യമുള്ള കുട്ടികളുടെ എണ്ണം എന്നിവ   13 / 06 / 2017 ഉച്ചയ്ക്ക് മുൻപായി തന്നെ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വീഴ്ച അരുത്.

                   ഒപ്പ്/-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ
     തലശ്ശേരി നോർത്ത് 

1 comment:

  1. എട്ടാം തരത്തിലെ 2017-18 വര്‍ഷത്തെ കുട്ടികളുടെ എണ്ണം: 528(യൂണിഫോറം ആവശ്യമുള്ള)
    പുസ്തകങ്ങളുടെ കണക്ക്:
    8(EM): സോഷ്യല്‍ സയന്‍സ്-8, സയന്‍സ്-8, ഗണിതം-8,ഐ.ടി-8, പി.ഇ.ടി(EM): 319
    സംസ്കൃതം-2, അറബിക്-11, ഉറുദു-2, പി.ഇ.ടി (MM)-212
    9 (EM): സോഷ്യല്‍ സയന്‍സ്-10, സോ,്യല്‍ സയന്സ് II-9, ഫിസിക്സ്-10, കെമിസ്ട്രി-10, ബയോളജി-10, ഗണിതം-6, പി.ഇ.ടി-7, ഐ.ടി-9, സംസ്കൃതം-8, അറബിക്-5, ഉറുദു-5
    10 - സംസ്കൃതം-16

    ReplyDelete