ATTENTION - HEAD MASTERS




ബി2./22557/14     തി.17.11.2014

ദേശിയ ഭക്ഷ്യ സുരക്ഷാ നിയമം 2013 പ്രകാരം സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ പുതുക്കി നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനാല്‍ ആയതിലേക്ക് ഫോട്ടോ എടുക്കുന്നതിന് സ്കൂള്‍ കെട്ടിടങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടതാണ്.

(ഒപ്പ്)
വിദ്യാഭ്യാസ ഉപഡയറക്ടര്‍
കണ്ണുര്‍
പുറത്തെഴുത്ത് നം സി.4838/2014/താ.തീ  തീ.8/12/2014

പകര്‍പ്പ് ഉപജില്ലയിലെ എല്ലാ പ്രധാന അധ്യാപകരുടെയും അറിവിലേക്കും തുടര്‍ നടപടികള്‍ക്കുമായി നല്കുന്നു.

(ഒപ്പ്)
ഉപ്ജില്ലാ വിദ്യാഭ്യാസ ആഫിസര്‍
തലശ്ശേരി നോര്‍ത്ത്.

No comments:

Post a Comment