ജനുവരി 22 ന് ചില സംഘടനകള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സമരം സംബന്ധിച്ച്

പ്രധാന അധ്യാപകര്‍ അതാത് സ്കുൂളുകളിലെ സമരത്തില്‍ പങ്കെടുക്കുന്ന/പങ്കെടുക്കാത്ത ജീവനക്കാരുടെ വിവരങ്ങള്‍ താഴെ ക്കാണിച്ച പ്രഫോര്‍മയില്‍ എഴുതി  23/1/2015 ന് രാവിലെ 11 മണിക്ക് മുമ്പായി ഈ ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.

No comments:

Post a comment