ജവഹര്‍ നവോദയ ഹാള്‍ ടിക്കറ്റ്

2015 വര്‍ഷത്തെ ജവഹര്‍ നവോദയ സെലക്ഷന്‍  ടെസ്റ്റിന് അപേക്ഷിച്ചിട്ടുള്ള കുട്ടികളുടെ ഹാള്‍ ടിക്കറ്റ് ഓഫിസില്‍ എത്തിയിട്ടുണ്ട്. ആയത്  04/02/2015 നകം കൈപ്പറ്റേണ്ടതാണ്. പരീക്ഷ 07/02/2015 (ശനിയാഴ്ച) രാവിലെ 11.30 മണിക്ക് ആരംഭിക്കുന്നതായിരിക്കും.

No comments:

Post a comment