ന്യൂമാറ്റ്സ് സംസ്ഥാന തല പരീക്ഷ സംബന്ധിച്ച്

        ന്യൂമാറ്റ്സ് സംസ്ഥാന തല പരീക്ഷ ജനുവരി 31 ന് കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂളില്‍ വച്ച് നടത്തുന്നതായിരിക്കും.രജിസ്ട്രേഷന്‍ രാവിലെ 9.30 ന് ആരംഭിക്കുന്നതാണ്.ഹാള്‍  ടിക്കറ്റ് വിതരണം ചെയ്യുന്ന തീയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും

No comments:

Post a comment