എല്‍.എസ്.എസ് സ്കോളര്‍ഷിപ്പ് തുക വിതരണം സംബന്ധിച്ച്

   കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്‍.എസ്.എസ് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള 2014-15 ലെ സ്കോളര്‍ഷിപ്പ് തുക  ഓഫീസില്‍ എത്തിയിട്ടുുണ്ട്.അര്‍ഹരായ വിദ്യാര്‍ത്ഥികളു‍ടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.ബന്ധപ്പെട്ട പ്രധാന അധ്യാപകര്‍ ഇന്നു തന്നെ തുക കൈപ്പറ്റി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് തുക വിതരണം ചെയ്യേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്.


No comments:

Post a comment