2014-15 ലെ മുസ്ലീം /നാടാര്‍ /ആഗ്ലോ ഇന്ത്യന്‍ സ്കോളര്‍ഷിപ്പ്

         2014-15 ലെ മുസ്ലീം /നാടാര്‍ /ആഗ്ലോ ഇന്ത്യന്‍ സ്കോളര്‍ഷിപ്പ്  തുക ഓഫീസില്‍ എത്തിയിട്ടുണ്ട്.താഴെപ്പറയുന്ന സ്കൂളിലെ പ്രധാന അധ്യാപകര്‍ ഇന്ന് തന്നെ തുക കൈപ്പറ്റി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

പി.സി.ഗുരുവിലാസം യു.പ.സ്കൂള്‍
എരഞ്ഞോളി വെസ്റ്റ് യു.പി.സ്കൂള്‍
തെരുവണത്തെരു യു.പി.സ്കൂള്‍

Eligible Candidates List


എ.ഇ.ഒ
തി.30.1.2015
No comments:

Post a comment