2014-15 വര്‍ഷത്തെ
സംസ്കൃതം സ്കോളര്‍ഷിപ്പ് വിജയികളുടെ ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. വിജയിയായ ഒാരോ വിദ്യാര്‍ത്ഥിക്കും അനുവദിച്ചിട്ടുള്ള സ്കോളര്‍ഷിപ്പ് തുക 300/- രൂപ ബന്ധപ്പെട്ട പ്രധാന അധ്യാപകര്‍ മാര്‍ച്ച് 24,25 തീയ്യതികളില്‍ ഒാഫിസില്‍ നിന്ന് കൈപ്പറ്റി അന്നത്തെ ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യേണ്ടതാണ്.
No comments:
Post a Comment