എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷ 2014-2015 - ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് / ഇന്‍വിജിലേറ്റര്‍ എന്നിവരെ മാറ്റി നിയമിക്കുന്നത് – സംബന്ധിച്ച്-തലശ്ശേരി നോര്‍ത്ത് ഉപജില്ല് വിദ്യാഭ്യാസ ഓഫീസറുടെ നടപടി ഉത്തരവ്
( ഹാജര്‍. ഫല്‍ഗുനന്‍.എന്‍.)

വിഷയം എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷ 2014-2015  ഡെപ്യൂട്ടി ചീഫ്
            സൂപ്രണ്ട് /  ഇന്‍വിജിലേറ്റര്‍ എന്നിവരെ മാറ്റി  നിയമിക്കുന്നത് സംബന്ധിച്ച്-
സൂചന- 1) പരീക്ഷ കമ്മീഷണറുടെ 7/1/2015ലെ ഇ.എക്സ് നം.എച്ച(1)1530738/14/സിജി 
             നം.വിഞ്ജാപനം.
          2) ഈ  ഓഫീസിലെ ഇ/121/2015/2  തീ.12/3/15 നം.ഉത്തരവ്.
          3)ഈ ഓഫീസിലെ ഇ/121/2015/3 തീ. 12/3/15 നം.ഉത്തരവ്.

ഉത്തരവ്.നം.ഇ/121/2015 തീയ്യതി.23/3/2015

        2014-15 വര്‍ഷത്തെ എല്‍.എസ്.എസ് / യു.എസ്.എസ് പരീക്ഷകള്‍ 28/3/2015ന് രാവിലെ  10    മണിമുതല്‍   വൈകിട്ട്   4   മണിവരെ   പരാമര്‍ശം      ഒന്ന് പ്രകാരം നടക്കുന്നതാണ്.  സൂചന രണ്ട് ഉത്തരവ് പ്രകാരം ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്മാരെയും സൂചന ഉത്തരവ് മൂന്ന്  പ്രകാരം ഇന്‍വിജിലേറ്റര്‍മാരെയും ഈ ഓഫിസില്‍ നിന്ന് നിയമിച്ചിരുന്നു.  പരീക്ഷകളുടെ  സുഗമമായ നടത്തിപ്പിന് വേണ്ടി താഴെപ്പറയുന്ന മാറ്റങ്ങള്‍  മേല്‍ ഉത്തരവുകളി‍ല്‍ വരുത്തി ഉത്തരവ്  പുറപ്പെടുവിക്കുന്നു.  മറ്റ് കാര്യങ്ങള്‍ പഴയ ഉത്തരവ് പ്രകാരം തന്നെ നടക്കുന്നതാണ്.

                                                               
                                                        ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,
                                                                തലശ്ശേരി നോര്‍ത്ത്.No comments:

Post a comment