ഉച്ചഭക്ഷണ പരിപാടി - ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ച് സ്കൂളുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംമ്പന്ധിച്ച്
                     ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ച് സ്കൂളുകള്‍ രജിസ്റ്റര്‍ ചെയ്ത രേഖകളുടെ  കോപ്പി അടിയന്തിരമായി ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ് . രജിസ്ട്രേഷന് അപേക്ഷ നല്‍കിയവര്‍ പ്രസ്തുത വിവരം ഇന്നുതന്നെ(25-03-2015) ഓഫീസില്‍ വിളിച്ച് അറിയിക്കേണ്ടതാണ്.


                                                                                              എ ഇ ഒ

No comments:

Post a comment