തലശ്ശേരി നോര്‍ത്ത്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടി ഉത്തരവ്.
(ഹാജര്‍.ഫല്ഗുനന്.എന്‍)
വിഷയം – പൊതുവിദ്യാഭ്യാസം – എല്‍.എസ്.എസ്/പരീക്ഷ 2014-15
കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയം – ക്യാമ്പ് ഓഫീസര്‍, ചീഫ് എക്സാമിനര്‍
എന്നിവരെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്-
പരാമര്‍ശം
-പരീക്ഷ കമ്മീഷണറൂടെ ഇ.എക്സ് നം. എച്ച് (1)/530738/2014 സി.ജി
. തീയ്യതി.7/1/15 നം.വീഞ്ജാപനം
ഉത്തരവ് നമ്പര്‍ ഇ/121/15
തീയ്യതി.26/3/2015
2014-15 വര്‍ഷത്തെ എല്‍.എസ്.എസ് പരീക്ഷ കേന്ദ്രീകൃത
മൂല്യ നിര്‍ണ്ണയം 30/3/2015ന് തരുവണത്തെരു യു.പി.സ്ക്കൂളില്‍ വെച്ച്
കാലത്ത് 10 മണിക്ക് നടത്തുന്നതാണ്.താഴെ കാണിച്ചിട്ടുള്ള പ്രധാന അധ്യാപകരെ
കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയ ക്യാമ്പ് ഓഫീസറായും,
ചീഫി എക്സാമിനറായും നിയമിച്ച്
കൊണ്ട് ഇതിനാല്‍ ഉത്തരവാകുന്നു.
നമ്പര്‍
|
പേര്
|
സ്ക്കൂള്
|
പരീക്ഷ പദവി
|
1
|
കനകലത.ഒ.കെ
|
പ്രധാന അധ്യാപിക
തരുവണത്തെരു യു.പി.സ്ക്കൂള്
|
ക്യാമ്പ് ഓഫീസര്‍
|
2
|
ലതിക.കെ.കെ
|
പ്രധാന അധ്യാപിക
ചുണ്ടങ്ങാപ്പൊയില്സെന്ട്രല് എം,എല്‍.പി.സ്ക്കൂള്
|
ചീഫ് ഇക്സാമിനര്
|
നിയമനം ലഭിച്ച പ്രധാന അധ്യാപകര്‍ സൂചന
വിജ്ഞാപനത്തിലെ (ഏഴാം ഖണ്ഡിക) നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മൂല്യ നിര്‍ണ്ണയം
നടത്തുന്നതിന് വേണ്ട എല്ലാ നടപടികളും
സ്വീകരിക്കേണ്ടതാണ്..
.
ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍,
തലശ്ശേരി
നോര്‍ത്ത്.
No comments:
Post a Comment