LSS USS Exams Invigilators - Reposting reg






തലശ്ശേരി നോര്‍ത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ നടപടി ഉത്തരവ്
( ഹാജര്‍. ഫല്‍ഗുനന്‍.എന്‍.)

വിഷയം എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷ 2014-2015  ഇന്‍വിജിലേറ്റര്‍മാരെ 
            മാറ്റി  നിയമിക്കുന്നത് സംബന്ധിച്ച്-
സൂചന- 1) പരീക്ഷ കമ്മീഷണറുടെ 7/1/2015ലെ ഇ.എക്സ് നം.എച്ച(1)1530738/14/സിജി 
             നം.വിഞ്ജാപനം.
          2) ഈ  ഓഫീസിലെ ഇ/121/2012/3  തീ.12/3/15 നം.ഉത്തരവ്.
       
ഉത്തരവ്.നം.2/121/2015 തീയ്യതി.26/3/2015

        2014-15 വര്‍ഷത്തെ എല്‍.എസ്.എസ് / യു.എസ്.എസ് പരീക്ഷകള്‍ 28/3/2015ന് രാവിലെ  10    മണിമുതല്‍   വൈകിട്ട്   4   മണിവരെ   പരാമര്‍ശം      ഒന്ന് പ്രകാരം നടക്കുന്നതാണ്.  സൂചന ഉത്തരവ് പ്രകാരം      പരീക്ഷ നടത്തിപ്പിന് ആവശ്യമായ ഇന്‍വിജിലേറ്റര്‍മാരെ നിയമിച്ചിരുന്നു.  പരീക്ഷകളുടെ  സുഗമമായ നടത്തിപ്പിന് വേണ്ടി താഴെപ്പറയുന്ന മാറ്റങ്ങള്‍  മേല്‍ ഉത്തരവുകളി‍ല്‍  വരുത്തി ഉത്തരവ്  പുറപ്പെടുവിക്കന്നു.  മറ്റ് കാര്യങ്ങള്‍ പഴയ ഉത്തരവ് പ്രകാരം തന്നെ നടക്കുന്നതാണ്.

        അരങ്ങേറ്റുപറമ്പ സീനിയര്‍ ബേസിക്ക് യു.പി സ്ക്കൂളില്‍ എല്‍.എസ്.എസ് ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയ്ക്ക് നിയുക്തരായ മീര.സി.വി, എല്‍.പി.എസ്.എ, ഗവ.യു.പി.സ്ക്കൂള്‍ കതിരൂര്‍, പൂരുഷു.ടി.പി, എല്‍.പി.എസ്.എ                                           
, ഗവ.എല്‍.പി.സ്ക്കൂള്‍ പുല്യോട് എന്നിവരെ അവരുടെ പരീക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി പകരം ആര്‍.സി.അമല ബി.യു.പി.സ്ക്കൂളില്‍ ഇന്‍വിജിലേറ്റര്‍മാരായി നിയമിതരായ  ശ്രീ.മനീഷ്.പി.പി, എല്‍.പി.എസ്.എ (കാവുംഭാഗംസൗത്ത് യു.പി.സ്ക്കൂള്‍) ശ്രീമതി.ജിഷ.എം, എല്‍.പി.എസ്.എ(കീഴത്തൂര്‍ യു.പി.സ്ക്കൂള്‍) എന്നിവരെ ടി പരീക്ഷാ സെന്ററില്‍ നിന്നും മാറ്റി എരഞ്ഞോളി പഞ്ചായത്തിലെ  എല്‍.എസ്.എസ് പരീക്ഷാ കേന്ദ്രമായ അരങ്ങേറ്റുപറമ്പ സീനിയര്‍ ബേസിക്ക് യു.പി സ്ക്കൂളില്‍ ഇന്‍വിജിലേറ്റര്‍മാരായി നിയമിച്ചുകൊണ്ട്  ഇതിനാല്‍ ഉത്തരവാകുന്നു.

                                               
                                                        ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,
                                                                തലശ്ശേരി നോര്‍ത്ത്.





No comments:

Post a comment