സ്കൂള്‍ ബില്‍ഡിംങ്ങ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്

2015-16 വര്‍ഷത്തെ സ്കൂള്‍ ബില്‍ഡിംങ്ങ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് (ഒറിജിനല്‍) 27/06/2015 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി സീനിയര്‍ സൂപ്രണ്ടിനെ കാണിക്കേണ്ടതും ആയതിന്റെ ഒരു പകര്‍പ്പ് തപ്പാല്‍ സെക്ഷനില്‍ നല്‍കേണ്ടതുമാണ്. ജൂണ്‍ മാസത്തെ ശംബള ബില്ലുകള്‍ ഇതിന് ശേഷം മാത്രമെ ട്രഷറികളില്‍ സമര്‍പ്പിക്കാന്‍ പാടുള്ളതുള്ളു എന്ന് എ.ഇ.ഒ അറിയിക്കുന്നു.

No comments:

Post a comment