SPARK CLASS FOR HMs on 19.4.2016

സ്പാര്‍ക്ക് അഡ്മിനിസ്റ്റ്റേഷന്‍ സംബന്ധിച്ച ഒരു ക്ലാസ്സ് 19.4.2016 രാവിലെ 10 മണിക്ക് ഗവ.ഗേള്‍സ് സ്കൂളില്‍ വച്ച് നടക്കുന്നതാണ്. പ്രസ്തുത ക്ലാസ്സില്‍ ഉപജില്ലയിലെ മുഴുവന്‍ പ്രധാന അധ്യാപകരും പങ്കെടുക്കേണ്ടതാണ് എന്ന് തലശ്ശേരി സബ് ട്രഷറി ആഫീസര്‍ അറിയിച്ചിട്ടുണ്ട്.

എ.ഇ.ഒ

No comments:

Post a comment