അധ്യാപക/ അനധ്യാപകരുടെ സേവന വിവരങ്ങള്‍ പരിശോധിക്കുന്നത് സംബന്ധിച്ച്

2015-16 വര്‍ഷം തസ്തിക നഷ്ടപ്പെട്ട് സ്കൂളില്‍ സംരക്ഷണ ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്ന അധ്യാപക/ അനധ്യാപകരുടെ സേവന വിവരങ്ങള്‍ പരിശോധിക്കുന്നതിന് ടി അധ്യാപകരുടെ സേവനപുസ്തകങ്ങള്‍ 10.8.2016 ന് രാവിലെ 11 മണിക്ക് ഈ ഒാഫിസില്‍ എത്തിക്കേണ്ടതാണ് എന്ന് ബന്ധപ്പെട്ട എല്ലാ പ്രധാന അധ്യാപകരെയും അറിയിക്കുന്നു.


ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍

No comments:

Post a comment