പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2015-16

അറ്റാച്ച് ചെയ്ത സര്‍ക്കുലര്‍ ശ്രദ്ധിക്കുക. 2015-16 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം  കുട്ടികള്‍ക്കുള്ള സ്കോലര്‍ഷിപ്പിന് അപേക്ഷിച്ചവരുടെ ലിസ്റ്റ് പരിശോധിച്ച് ബാങ്ക് ആക്കൗണ്ട് എെ എഫ് സി കോഡ് തുടങ്ങിയവ പരിശോധിച്ച് തെറ്റുണ്ടങ്കില്‍ അക്കാര്യം അറ്റാച്ച് ചെയ്ത മാതൃകാ ഫോറത്തില്‍ 17/08/2016നകം ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്.No comments:

Post a comment