Protected Teachers List - AEO Thalassery North

 2015-16 വര്‍ഷം സ്കൂളുകളില്‍ അധികം കണ്ടെത്തിയ അധ്യാപക/അനധ്യാപകരുടെ പേരു വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു. ബന്ധപ്പെട്ട പ്രധാനാധ്യാപകരും അധ്യാപകരും ലിസ്റ്റ് സൂക്ഷമായി പരിശോധിക്കേണ്ടതും ആക്ഷേപങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ആയത് 16.8.2016 വൈകുന്നേരം 3 മണിക്കു മുമ്പായി ഈ ഒാഫിസില്‍ അറിയിക്കേണ്ടതുമാണ്.

ഉപജീല്ലാ വിദ്യാഭ്യാസ ഒാഫിസര്‍
തലശ്ശേരി നോര്‍ത്ത്
തീ.12.8.2015


Protected Teachers List 2015-16 for Deployment

No comments:

Post a comment