മൈനോറിറ്റി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2016-17- സംമ്പന്ധിച്ച്


      

  മൈനോറിറ്റി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ള കുട്ടികളുടെ പേര് വിവരങ്ങള്‍ ഓണ്‍ലൈന്‍ എന്‍ട്രി ഒക്ടോബര്‍ 31നകം പൂര്‍ത്തീകരിക്കേണ്ടതാണ്. ഓഫീസില്‍ നിന്നും ലഭ്യമായ യൂസര്‍ പാസ്സ് വേഡ് എന്നിവ ഉപയോഗിച്ച് നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ എന്‍ട്രി ചെയ്ത അപേക്ഷകള്‍ വെരിഫൈ ചെയ്യേണ്ടതാണ്.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
തലശ്ശേരി നോര്‍ത്ത്

No comments:

Post a comment