മനുഷ്യാവകാശ ദിനം 2016 ഡിസംബർ 10 -ന് ആചരിക്കുന്നത് സംബന്ധിച്ച്

നം.സി/4435/16.
08/12/2016
മനുഷ്യാവകാശ ദിനം 2016 ഡിസംബർ 10 -ന് ആചരിക്കുന്നത്

2016 ഡിസംബർ 10 -ന് സ്‌കൂളുകളിൽ മനുഷ്യാവകാശ ദിനം ആചരിക്കേണ്ടതും അന്നേ ദിവസത്തെ സ്കൂൾ അസ്സംബ്ലിയിൽ മനുഷ്യാവകാശ പ്രതിജ്ഞ എടുക്കേണ്ടതുമാണ് . പ്രതിജ്ഞയും ഇത് സംബന്ധിച്ച സർക്കുലറും ചുവടെ കൊടുക്കുന്നു. 

                                          ഡൌൺലോഡ്  1 . സർക്കുലർ  
                                                                          2. പ്രതിജ്ഞ 
പുറത്തെഴുത്ത് നം.സി/4435/16, തിയ്യതി:08/12/2016. പകർപ്പ് അറിവിലേക്കും തുടർനടപടികൾക്കുമായി നൽകുന്നു.

                    ഒപ്പ്/-
        സീനിയർ സൂപ്രണ്ട് 

To :  എല്ലാ പ്രധാനാദ്ധ്യാപകർക്കും.

No comments:

Post a comment