വളരെ അടിയന്തിരം - 2016-17 വർഷത്തെ സൗജന്യ സ്കൂൾ യൂണിഫോം വിതരണം - തുക അനുവദിച്ചത് സംബന്ധിച്ചു്

നം.സി-6031/16
08/12/2016
വളരെ അടിയന്തിരം - 2016-17 വർഷത്തെ സൗജന്യ സ്കൂൾ യൂണിഫോം വിതരണം - തുക അനുവദിച്ചത് സംബന്ധിച്ചു് 

2016-17 വർഷത്തെ സൗജന്യ സ്കൂൾ യൂണിഫോം വിതരണത്തിനുള്ള  തുക അനുവദിച്ചുകൊണ്ടുള്ള  അന്തിമ ഉത്തരവും അനുവദിച്ച തുകയുടെ വിശദാംശങ്ങൾ സംബന്ധിച്ച അനുബന്ധം '1 ', പ്രസ്തുത തുക അതാത് സ്കൂളിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് ഇ-ട്രാൻസ്ഫർ ചെയ്യുന്നത് സംബന്ധിച്ച അനുബന്ധം '2 ' എന്നിവയും ചുവടെ കൊടുക്കുന്നു.


    അനുവദിച്ച തുക ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകുന്ന മുറയ്ക്ക് ത്വരിത ഗതിയിൽ ഉത്തരവിൽ  പറയും പ്രകാരം ' യൂണിഫോം വിതരണം ചെയ്യേണ്ടതും വിശദാംശങ്ങൾ ഓഫീസിൽ സമർപ്പിക്കേണ്ടതും ' ആണ്. 

                                    ഡൌൺലോഡ്    1.   ഉത്തരവ്  1
                                                                     2.   അനുബന്ധം 1
                                                                     3.    അനുബന്ധം 2 
 

  പുറത്തെഴുത്ത് നം.സി-6031/16, തിയ്യതി :  8/12/2016 : പകർപ്പ് അറിവിലേക്കും              തുടർനടപടികൾക്കുമായി നൽകുന്നു.

               ഒപ്പ് /-
  സീനിയർ സൂപ്രണ്ട് 

To  എല്ലാ പ്രധാനാദ്ധ്യാപകർക്കും

No comments:

Post a comment