സൗജന്യ സ്കൂൾ യൂണിഫോം വിതരണം 2016 - '17 - ധന വിനിയോഗ പത്രം സമർപ്പിക്കുന്നത്

നം.സി -6031/16
07/ 01/ 2017

വളരെ അടിയന്തിരം 

സൗജന്യ സ്കൂൾ യൂണിഫോം വിതരണം 2016 - '17 - ധന വിനിയോഗ പത്രം സമർപ്പിക്കുന്നത് 

2016 - '17 - വർഷത്തെ സൗജന്യ സ്കൂൾ യൂണിഫോം വിതരണം പൂർത്തീകരിച്ചതിനുള്ള ധനവിയോഗ പത്രവും ' യൂണിഫോം വാങ്ങിയതിനുള്ള വൗച്ചർ / ക്വട്ടേഷൻ / ടെൻഡർ, യൂണിഫോം വിതരണം ചെയ്തതിനുള്ള അക്വിറ്റൻസ് ' എന്നിവയുടെ പകർപ്പും 10 / 01 / 2017 - നു മുൻപായി ഉപ ജില്ല വിദ്യാഭ്യാസ      ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. വീഴ്ച്ച അരുത് .   

                     ഒപ്പ് /-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസർ 
      തലശ്ശേരി നോർത്ത് 

No comments:

Post a comment