പ്രധാനാദ്ധ്യാപകരുടെ അടിയന്തിര യോഗം

C-4435/06
27/05/2017
 
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര യോഗം

തലശ്ശേരി നോർത്ത് വിദ്യാഭ്യാസ ഉപ ജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ ഒരു അടിയന്തിര യോഗം തലശ്ശേരി നോർത്ത് ബി.ആർ.സി.യിൽ വച്ച് 29/05/2017-നു കാലത്ത് 10 മണിക്ക് ചേരുന്നതാണ്. എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യ സമയത്തു തന്നെ യോഗത്തിൽ സന്നിഹിതരായിരിക്കേണ്ടതാണ്.

                         ഒപ്പ്/-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ
       തലശ്ശേരി നോർത്ത്

No comments:

Post a comment