ന്യൂമാറ്റ്സ് 2014-15 സംസ്ഥാനതല പരീക്ഷ ഹാള്‍ ടിക്കറ്റ് സംബന്ധിച്ച്

        2015 ജനുവരി 31 ന് കണ്ണുര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ വച്ച് നടത്തുന്ന 2014-15 ലെ  ന്യൂമാറ്റ്സ്  സംസ്ഥാനതല പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് പ്രധാന അധ്യാപകര്‍  ഈ ഓഫിസില്‍ വന്ന്  29 വൈകുന്നേരം 3 മണിക്കകം  കൈപ്പറ്റേണ്ടേതാണ്.ഹാള്‍ ടിക്കറ്റ്  അനുവദിച്ചിട്ടുള്ള ഉപജില്ലാതല വിജയികളുടെ ലിസ്റ്റ് താഴെക്കൊടുക്കുന്നു. പരീക്ഷയ്ക്കുള്ള   രജിസ്ട്രഷന്‍ ജനുവരി 31  ന്  രാവിലെ 9.30 ന് ആരംഭിക്കുന്നതായിരിക്കും.(പരീക്ഷാര്‍ത്ഥികളുടെ രണ്ട് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ ഹാള്‍ ടിക്കറ്റില്‍ ഒട്ടിക്കേണ്ട ആവശ്യത്തിനായി കരുതിവെക്കാന്‍ പറയേണ്ടതാണ്.)


No comments:

Post a comment