സ്പാര്‍ക്ക് ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച്


       പ്രധാനാധ്യാപകരുടെ സേവനപുസ്തകത്തിലെ രേഖപ്പെടുത്തലുകള്‍ സ്പാര്‍ക്ക് ഡാറ്റയുമായി ഒത്തുനോക്കി ട്രഷറി വകുപ്പ് ജീവനക്കാര്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് 'എ' സെക്ഷനില്‍ ലഭ്യമാണ്. പ്രസ്തുത റിപ്പോര്‍ട്ട് പരിശോധിച്ച് അപാകതകള്‍ ഉള്ള പ്രധാന അധ്യാപകര്‍ അവരവരുടെ സ്പാര്‍ക്ക് ഡാറ്റകള്‍ അണ്‍ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് അപാകതകള്‍ തിരുത്തി ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാ‌
    സ്കൂളിലെ മറ്റുജീവനക്കുരുടെ സേവനപുസ്തകത്തിലെ എല്ലാ വിവരങ്ങളും സ്പാര്‍ക്കില്‍ പൂര്‍ണ്ണമായി ഉല്‍പ്പെടുത്തേണ്ടതാണ്.

No comments:

Post a comment